'Thondimuthalum Driksakshiyum' Heroine Nimisha Sajayan Opens Up about her character
സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയ നിമിഷ അഭിനയപഠനത്തിനുശേഷമാണ് സിനിമയില്‍ തുടക്കമിട്ടത്. ആദ്യചിത്രം പ്രേക്ഷകര്‍ കൈയടിയോടെ വരവേറ്റതിന്റെ സന്തോഷത്തിലാണ് താരം.